ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന ഏത് ?ABRICSBG - 4CG - 15DCENTOAnswer: B. G - 4 Read Explanation: ഇന്ത്യ, ബ്രസീൽ, ജർമ്മനി, ജപ്പാൻ എന്നിവയാണ് G-4 ലെ അംഗരാഷ്ട്രങ്ങൾRead more in App