ഐക്യരാഷ്ട്ര സഭയുടെ 27 ആമത് കാലാവസ്ഥാ ഉച്ചകോടിക്ക് ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് ?Aഇന്ത്യBഫ്രാൻസ്Cഈജിപ്ത്Dബ്രസീൽAnswer: C. ഈജിപ്ത് Read Explanation: • 2023 ലെ 28 ആമത് കാലാവസ്ഥാ ഉച്ചകോടിയുടെ വേദി - ദുബായ് (യുഎഇ)Read more in App