App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്‌ട്ര സഭ പ്രഥമ International Day to Protect Education from Attack ആയി ആചരിച്ചത് ഏത് ദിവസം ?

A2020 സെപ്റ്റംബർ 9

B2020 സെപ്റ്റംബർ 29

C2019 ജനുവരി 24

D2019 ജനുവരി 4

Answer:

A. 2020 സെപ്റ്റംബർ 9


Related Questions:

ബഹിരാകാശത്തെ ആണവായുധ മത്സരം തടയുന്നതിനു വേണ്ടി അവതരിപ്പിച്ച യു എൻ പ്രമേയത്തെ വീറ്റോ ചെയ്‌ത രാജ്യം ഏത് ?
ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) നിലവിൽ വന്ന വർഷം ?
സർവ്വരാജ്യ സഖ്യം നിലവിൽ വന്നത് എന്നാണ് ?
2021 ഓഗസ്റ്റിൽ യുഎൻ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ആരാണ് ?
Who is the founder of the movement 'Fridays for future' ?