Challenger App

No.1 PSC Learning App

1M+ Downloads
ഐടി ആക്ടിലെ സെക്ഷൻ 65 ൽ പ്രതിപാദിക്കുന്ന വിഷയം ഏത് ?

ACyber tampering

BHacking

CCyber terrorism

Dഇവയൊന്നുമല്ല

Answer:

A. Cyber tampering

Read Explanation:

സെക്ഷൻ 65 - Cyber tampering

  • ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനെയോ കമ്പ്യൂട്ടർ നെറ്റ് വർക്കിനായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സോഴ്സ് കോഡിനേയോ ഒരു വ്യക്തി മനപ്പൂർവ്വം മാറ്റം വരുത്തുന്നത്

  • വാറണ്ട് കൂടാതെ പോലീസ് ഉദ്യോഗസ്ഥന് നടപടി സ്വീകരിക്കാൻ കഴിയുന്ന കുറ്റകൃത്യം

  • ശിക്ഷ -3 വർഷം വരെ തടവ് / 2 ലക്ഷം രൂപ പിഴ /രണ്ടും കൂടിയോ


Related Questions:

ഏതെങ്കിലും ഒരു ഡിജിറ്റൽ ആസ്തിയോ വിവരമോ ചോർത്തുന്നത് ഐ. ടി. ആക്ടിന്റെ ഏത് സെക്ഷനിലാണ് സൈബർ കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ?
IT ACT ഭേദഗതി നിയമം പാസാക്കിയ വർഷം ഏത് ?
2000 ലെ വിവരസാങ്കേതിക നിയമപ്രകാരം അശ്ലീലമായ വിഷയം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് കൈമാറ്റം ചെയ്യുന്നതോ ആയ കുറ്റം താഴെപ്പറയുന്നവയിൽ ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത് എവിടെ ?
മോഷ്ടിച്ച കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ സംവിധാനം ഇവ വാങ്ങുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെ വകുപ്പ്?