App Logo

No.1 PSC Learning App

1M+ Downloads
ഐടി നിയമത്തിലെ ഈ വ്യവസ്ഥ, പകർപ്പവകാശ നിയമത്തിന് കീഴിൽ ലഭ്യമായതിലും അപ്പുറമുള്ള കമ്പ്യൂട്ടർ സോഴ്സ് ഡോക്യുമെന്റുകൾ (കോഡുകൾ) സംരക്ഷിക്കാനുള്ള ശ്രമമാണ്

Aസെക്ഷൻ 43

Bസെക്ഷൻ 65

Cസെക്ഷൻ 66

Dസെക്ഷൻ 70

Answer:

B. സെക്ഷൻ 65

Read Explanation:

• ഒരു വ്യക്തി മനപ്പൂർവം കംപ്യുട്ടർ സോഴ്സ് കോഡ് നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ ഐ ടി ആക്ട് സെക്ഷൻ 65 പ്രകാരം 3 വർഷം വരെ തടവും അല്ലെങ്കിൽ 2 ലക്ഷം രൂപ പിഴയും അതുമല്ലെങ്കിൽ ഇവ രണ്ടും ലഭിക്കാവുന്നതാണ് • ഒരു വാറണ്ടും കൂടാതെ പോലീസ് ഉദ്യോഗസ്ഥന് നടപടി സ്വീകരിക്കാവുന്ന കുറ്റകൃത്യമാണ് സൈബർ ടാമ്പറിങ്


Related Questions:

കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ (IT Act 2000; 2008) ഏത് സെക്ഷൻ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുന്നത്?
ഒരു കംപ്യൂട്ടറിലെയോ നെറ്റ് വർക്കിലെയോ സുരക്ഷാ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രവർത്തിയാണ് ?
A cyberattack intended to redirect a website traffic to another, fake site by installing a malicious program on the computer is called?
Programmer developed by Microsoft engineers against WannaCry
Which of the following are considered as cyber phishing emails?