App Logo

No.1 PSC Learning App

1M+ Downloads
ഐടി നിയമത്തിലെ സെക്ഷൻ 43 പ്രതിപാദിക്കുന്നത്?

Aഇലക്ട്രോണിക് രേഖകൾ അയച്ച സമയവും സ്ഥലവും

Bഇലക്ട്രോണിക് രേഖകൾ കൈപ്പറ്റിയതായി ഉള്ള രസീതിനെ കുറിച്ച്

Cകമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് കേടുപാടുകൾ വരുത്തിയതിന് ലഭിക്കുന്ന പിഴയും നഷ്ടപരിഹാരവും.

Dകൺട്രോളറുടെ ചുമതലകൾ

Answer:

C. കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് കേടുപാടുകൾ വരുത്തിയതിന് ലഭിക്കുന്ന പിഴയും നഷ്ടപരിഹാരവും.


Related Questions:

ഐടി ആക്ടിലെ സെക്ഷൻ 65 ൽ പ്രതിപാദിക്കുന്ന വിഷയം ഏത് ?
Which of the following actions would NOT be punishable under Section 67B?
ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന് ?
Section 5 of the IT Act deals with ?
ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000, താഴെ പറയുന്നവയിൽ ഏതൊക്കെ നിയമങ്ങളിലാണ് ഭേദഗതി വരുത്തിയത്?