App Logo

No.1 PSC Learning App

1M+ Downloads
ഐപിസി നിയമപ്രകാരം Dacoity (കൂട്ടായ്‌മക്കവര്‍ച്ച)യായി പരിഗണിക്കുന്നത് എത്ര പേർ ചേർന്ന് നടത്തുന്ന കവർച്ചാ ശ്രമത്തെയാണ്?

Aരണ്ടോ അതിലധികമോ

Bമൂന്നോ അതിലധികമോ

Cനാലോ അതിലധികമോ

Dഅഞ്ചോ അതിലധികമോ

Answer:

D. അഞ്ചോ അതിലധികമോ


Related Questions:

വ്യക്തിവൈരാഗ്യത്തിൻറെ പേരിൽ ഒരു വ്യക്തിക്കെതിരെ തെറ്റായ ജുഡീഷ്യൽ രേഖകൾ സൃഷ്ടിക്കുന്ന പൊതു സേവകന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
2024-July-1 ന് നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പാർലമെന്റിൽ അവതരിപ്പിച്ച എത്രാമത്തെ ബിൽ ആയിരുന്നു?
IPC പ്രകാരം ഒരാളെ മുറിവേൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അയാളിൽ നിന്ന് അപഹരണം നടത്തുന്ന വ്യക്തി ചെയ്യുന്ന കുറ്റം എന്താണ് ?
അപഹരണത്തിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
അഞ്ചു പേര് ഒരു കവർച്ച നടത്തുന്നതിനു വേണ്ടി ഒരു സ്ഥലത്ത് കൂട്ടം കൂടുന്നതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?