Challenger App

No.1 PSC Learning App

1M+ Downloads
ഐബീരിയൻ ഉപദ്വീപ് ഏത് വൻകരയുടെ ഭാഗമാണ് ?

Aആഫ്രിക്ക

Bസൗത്ത് അമേരിക്ക

Cആസ്ട്രേലിയ

Dയൂറോപ്പ്

Answer:

D. യൂറോപ്പ്


Related Questions:

ആസ്‌ട്രേലിയയിൽ കാണപ്പെടുന്ന പ്രധാന പുൽമേട് ഏത് ?
ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
മൂന്ന് വശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂഖണ്ഡം ഏത് ?
'കാനഡയുടെ മാതാവ്' എന്നറിയപ്പെടുന്ന വടക്കേ അമേരിക്കയിലെ നദി ഏത് ?
ഗ്രീൻലാൻഡ് ഏത് ഭൂഖണ്ഡത്തിന്റെ ഭാഗമാണ് ?