Challenger App

No.1 PSC Learning App

1M+ Downloads
ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിൽ കാണുന്ന പ്രധാന കോശങ്ങൾ ഏവ?

Aസീറോസ കോശങ്ങൾ, മ്യൂക്കസ് കോശങ്ങൾ

Bആൽഫ കോശങ്ങൾ, ബീറ്റാ കോശങ്ങൾ

Cഗ്യാങ്ങ്ലിയോൺ കോശങ്ങൾ, ഷ്വാൻ കോശങ്ങൾ

Dഓസ്റ്റിയോബ്ലാസ്റ്റുകൾ, ഓസ്റ്റിയോക്ലാസ്റ്റുകൾ

Answer:

B. ആൽഫ കോശങ്ങൾ, ബീറ്റാ കോശങ്ങൾ

Read Explanation:

ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിൽ പ്രധാനമായിട്ടും രണ്ട് തരത്തിലുള്ള കോശങ്ങളാണ് കാണപ്പെടുന്നത്:

  • ആൽഫ കോശങ്ങൾ (Alpha cells): ഗ്ലൂക്കഗോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു.

  • ബീറ്റാ കോശങ്ങൾ (Beta cells): ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു.


Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.അന്ത:സ്രാവിഗ്രന്ഥിയായും ബഹിർസ്രാവി ഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്.

2.പാൻക്രിയാസിൽ ചിതറിക്കിടക്കുന്ന കോശ സമൂഹങ്ങളാണ് - ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ്

മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര
Testes are suspended in the scrotal sac by a ________
ADH acts on ________
Antennal glands are the excretory structures in :