ഐസിസി അമ്പയറിംഗ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ?Aഅജയ് തോമസ്Bസുനിൽ ഒയാസിസ്Cഅനന്തപത്മനാഭൻDആരോൺ ജോർജ് തോമസ്Answer: C. അനന്തപത്മനാഭൻ Read Explanation: ജോസ് കുരിശിങ്കൽ, ഡോ. കെ.എൻ. രാഘവൻ, എസ്. ദണ്ഡപാണി എന്നിവരാണ് ഇതിന് മുൻപ് ഐസിസി അമ്പയറിംഗ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.Read more in App