Challenger App

No.1 PSC Learning App

1M+ Downloads
ഐസ് ജലത്തിൽ പൊങ്ങി കിടക്കുന്നു .കാരണം എന്ത് ?

Aഹൈഡ്രജൻ ബോണ്ട്

Bഐസിന് സാന്ദ്രത, ജലത്തിൻറെ സാന്ദ്രതയെക്കാൾ കുറവാണ്

Cജലത്തിൻറെ തിളനില

Dജലത്തിൻറെ വിശിഷ്ട താപധാരിത

Answer:

B. ഐസിന് സാന്ദ്രത, ജലത്തിൻറെ സാന്ദ്രതയെക്കാൾ കുറവാണ്

Read Explanation:

ഐസിന് സാന്ദ്രത, ജലത്തിൻന്റെ സാന്ദ്രതയെക്കാൾ കുറവാണ്.


Related Questions:

കാൽഗൺ ന്റെ രാസനാമം എന്ത് ?
രാസമാലിന്യങ്ങൾക് ഉദാഹരണമാണ് _____________________
Many gums are used in the food industry as thickening agents or emulsion stabilisers, it mainly contain _________?
Oxalic acid is naturally present in which of the following kitchen ingredients?
What is the primary purpose of pasteurisation in food processing?