Challenger App

No.1 PSC Learning App

1M+ Downloads
ഐൻസ്റ്റീനു മുൻപായി ന്യൂട്ടൻ തന്റെ മൂന്ന് ചലനനിയമങ്ങൾ മുന്നോട്ട് വച്ച വർഷം ഏതാണ്?

A1687

B1686

C1689

D1680

Answer:

B. 1686

Read Explanation:

  • ഐൻസ്റ്റീനു മുൻപായി (1686 - ൽ) ന്യൂട്ടൻ അദ്ദേഹത്തിന്റെ മൂന്ന് ചലനനിയമങ്ങൾ മുന്നോട്ട് വച്ചു.

  • മെക്കാനിക്സിലും, ഗുരുത്വാകർഷണത്തിലും വിശദീകരണങ്ങൾ നൽകാൻ കഴിഞ്ഞുവെങ്കിലും, പ്രകാശത്തിന്റെ ചലനവും, ആപേക്ഷികതയുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകാൻ കഴിഞ്ഞില്ല.


Related Questions:

0.04 kg പിണ്ഡമുള്ള ഒരു ബുള്ളറ്റ് 90 m/s വേഗതയിൽ ഒരു വലിയ മരത്തടിയിലേക്ക് തുളച്ചുകയറുകയും 60 cm ദൂരം സഞ്ചരിച്ചതിന് ശേഷം നിൽക്കുകയും ചെയ്യുന്നു. മരത്തടി ബുള്ളറ്റിൽ ചെലുത്തുന്ന ശരാശരി പ്രതിരോധ ബലം എത്രയാണ്?

Which graph has a net force of zero?

image.png
ജഡത്വത്തിന്റെ അളവ് എന്താണ്?
കാറ്റഴിച്ചുവിട്ട ബലൂൺ കാറ്റു പോകുന്നതിന്റെ എതിർദിശയിലേക്ക് കുതിക്കുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത്
ചലിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ യാത്രക്കാർ മുന്നോട്ട് തെറിക്കുന്നത് ഏത് നിയമത്തിന് ഉദാഹരണമാണ്?