Challenger App

No.1 PSC Learning App

1M+ Downloads
ഐ എം എ നടപ്പിലാക്കിയ "ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന പദ്ധതിയുടെ ലക്‌ഷ്യം എന്ത്?

Aകൗമാരത്തിലെ ആത്മഹത്യാ പ്രവണത തടയുക

Bഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആത്മഹത്യാ പ്രധിരോധം നൽകുക

Cകൂട്ടികളുടെ പരീക്ഷാപ്പേടി മാറ്റുന്നതിന്

Dരോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ

Answer:

B. ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആത്മഹത്യാ പ്രധിരോധം നൽകുക

Read Explanation:

ഐ എം എ നടപ്പിലാക്കിയ "ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന പദ്ധതിയുടെ ലക്‌ഷ്യം-ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആത്മഹത്യാ പ്രധിരോധം നൽകുക


Related Questions:

ഏറ്റവും കൂടുതൽ മാംസ്യമടങ്ങിയ ആഹാര പദാർത്ഥം ഏത് ?
തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ആയുർവ്വേദ മെഡിക്കൽ ഉപകരണം ?
അമീബിക് മസ്തിഷ്‌കജ്വരത്തിന് എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം ?
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രമേഹ രോഗികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയുടെ ജൻ ഔഷധി പദ്ധതിയുടെ ഭാഗമായ ആദ്യ വിദേശ രാജ്യം ഏത് ?