Challenger App

No.1 PSC Learning App

1M+ Downloads
ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ സി ഡി എസ് ഏത് ?

Aവേങ്ങര

Bവേങ്ങാപ്പള്ളി

Cകുമ്പളം

Dപുല്ലമ്പാറ

Answer:

B. വേങ്ങാപ്പള്ളി

Read Explanation:

• വയനാട് ജില്ലയിലാണ് വേങ്ങാപ്പള്ളി സ്ഥിതി ചെയ്യുന്നത് • ഐ എസ് ഓ 9001-2015 സർട്ടിഫിക്കേഷനാണ് ലഭിച്ചത് • 3 വർഷമാണ് സർട്ടിഫിക്കറ്റ് കാലാവധി • സ്ത്രീ ശക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സർക്കാർ രൂപം നൽകിയ ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്


Related Questions:

വെനസ്വേലയിൽ നടന്ന കാബെല്ലറോ യൂണിവേഴ്സൽ 2025 പുരുഷ സൗന്ദര്യമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മലയാളി
കേരളത്തിലെ തീര മേഖലയിൽ നിന്നുള്ള ആദ്യ വനിത കൊമേഴ്‌സ്യൽ പൈലറ്റ് ?
കേരളത്തിൽ ആദ്യമായി പട്ടികജാതി പട്ടികവർഗ്ഗർക്കായുള്ള കോടതി സ്ഥാപിച്ചത് എവിടെയാണ്?
3D ബയോപ്രിന്റിംഗ് വഴി ശരീരഭാഗങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നതിന് ആവശ്യമായ ബയോ-ഇങ്ക് നിർമ്മിക്കുന്ന മലയാളി വനിതാ സ്റ്റാർട്ടപ്പ് ഏതാണ്?
ഭിന്നശേഷി കുട്ടികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ കളിപ്പാട്ട ലൈബ്രറി സ്ഥാപിച്ചത് ?