App Logo

No.1 PSC Learning App

1M+ Downloads
ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരം ഏത് ?

Aകറാച്ചി

Bമുസാഫർനഗർ

Cബർനിഹാട്ട്

Dപെഷവാർ

Answer:

C. ബർനിഹാട്ട്

Read Explanation:

• മേഘാലയയിലാണ് ബർനിഹാട്ട് സ്ഥിതി ചെയ്യുന്നത് • റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണ് • 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യം - ചാഡ് • രണ്ടാമത് - ബംഗ്ലാദേശ് • മൂന്നാം സ്ഥാനം - പാക്കിസ്ഥാൻ • ഇന്ത്യയുടെ സ്ഥാനം - 5


Related Questions:

വിശാഖപട്ടണം വാതക ദുരന്തത്തിന് കാരണമായ വാതകം ഏതാണ് ?
സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളിയുടെ നാശത്തിനു കാരണമായ മൂലകമാണ് :
മനുഷ്യശരീരത്തിൽ ഡിഡിടി പോലുള്ള വസ്‌തുക്കൾ അടിഞ്ഞുകൂടുന്ന അവസ്ഥ?
ഒരു മ്യൂട്ടജെനിക് മലിനീകരണം :
________ is the undesirable,unpleasant and irritating sound whose sound waves are short in duration.