ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യ തലസ്ഥാനം ഏത് ?
Aന്യൂഡൽഹി
Bഇസ്ലാമാബാദ്
Cധാക്ക
Dബെയ്‌ജിങ്
Answer:
A. ന്യൂഡൽഹി
Read Explanation:
• 2024 ലെ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യം - ചാഡ്
• രണ്ടാമത് - ബംഗ്ലാദേശ്
• മൂന്നാം സ്ഥാനം - പാക്കിസ്ഥാൻ
• ഇന്ത്യയുടെ സ്ഥാനം - 5
• ലോകത്തിലെ ഏറ്റവും മോശമായ വായുവുള്ള നഗരം - ബർനിഹാട്ട് (മേഘാലയ)
• റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണ്