Challenger App

No.1 PSC Learning App

1M+ Downloads
ഐ. ടി. ആക്ട് പ്രകാരം ഒരാളുടെ യൂസർ നെയിം, പാസ്സ്‌വേർഡ് മുതലായവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?

Aഅഞ്ച് വർഷത്തെ തടവ്

Bമൂന്ന് വർഷത്തെ തടവ്

Cഒരു വർഷത്തെ തടവ്

Dഏഴ് വർഷത്തെ തടവ്

Answer:

B. മൂന്ന് വർഷത്തെ തടവ്


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 65 പ്രകാരം സോഴ്‌സ്‌ കോഡ് ടാമ്പറിങ്ങിനുള്ള ശിക്ഷ ;

ഐ. ടി. ആക്ട് 2000 സെക്ഷൻ 43 A പ്രകാരം, താഴെ പറയുന്നവയിൽ ആരാണ് നഷ്ടപരിഹാരം കൊടുക്കാൻ ബാദ്ധ്യസ്ഥൻ ?

  1. വ്യക്തി
  2. പാർട്ട്ണർഷിപ്പ് സ്ഥാപനം
  3. കമ്പനി
    ഇന്ത്യയിലെ ആദ്യ സൈബർ നിയമം അറിയപ്പെടുന്ന പേര് ?
    ഹാക്കിങ്ങുമായി ബന്ധപ്പെട്ട ഐടി ആക്ടിലെ സെക്ഷൻ ഏത് ?
    ഇനിപ്പറയുന്നവയിൽ ഏതാണ് സൈബർ സുരക്ഷയ്ക്ക് ഭീഷണി ആയേക്കാവുന്ന വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യുന്നത്?