Challenger App

No.1 PSC Learning App

1M+ Downloads
ഐ. ടി നിയമത്തിലെ 'വകുപ്പ് 67' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകമ്പ്യൂട്ടറിൻറെ സോഴ്സ് കോഡിൽ നാശം വരുത്തുക

Bഇലക്ട്രോണിക് രീതിയിൽ അശ്ലീലം പ്രചരിപ്പിക്കൽ

Cസൈബർ ഭീകരത

Dസ്വകാര്യതയുടെ ലംഘനം

Answer:

B. ഇലക്ട്രോണിക് രീതിയിൽ അശ്ലീലം പ്രചരിപ്പിക്കൽ

Read Explanation:

ഐ. ടി നിയമത്തിലെ 'വകുപ്പ് 67'

  • ഐ. ടി നിയമത്തിലെ 'വകുപ്പ് 67' ഇലക്ട്രോണിക് രീതിയിൽ അശ്ലീലം പ്രചരിപ്പിക്കൽ എന്ന സൈബർ കുറ്റകൃത്യത്തെ നിരവചിക്കുകയും,അതിനുള്ള ശിക്ഷ പ്രസ്താവിക്കുകയും ചെയ്യുന്നു. 
  • 3 വർഷം വരെ  തടവും 5 ലക്ഷം രൂപ വരെ പിഴയുമാണ് ഇതിന് ശിക്ഷയായി ലഭിക്കുന്നത്. 

     

  • കുറ്റം ആവർത്തിക്കുന്ന പക്ഷം അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും


Related Questions:

2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം, ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ
Section 67B of the IT Act specifically addresses which type of illegal content?
താഴെ പറയുന്നവയിൽ സൈബർ ഭീകരതയുടെ ഏത് നടപടിയാണ് മരണത്തിനോ, പരിക്കുകൾക്കോ, സ്വത്ത് നശിപ്പിക്കുന്നതിനോ കാരണമാകുന്നത് ?
ഭേദഗതി ചെയ്ത ഐ .ടി ആക്ട് നിലവിൽ വന്നതെന്ന്
രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു ?