App Logo

No.1 PSC Learning App

1M+ Downloads
ഒക്കസാക്കി ഖണ്ഡങ്ങളൂടെ കൂടിച്ചേരലിനു വേണ്ട കെമിക്കൽ ബോണ്ട് ,രാസാഗ്നി ഇവ തിരിച്ചറിയുക

Aഫോസ്ഫോഡൈഎസ്റ്റർ ബോണ്ട് ,ലീഗെസ് എൻസൈം

Bഹൈഡ്രജൻ ബോണ്ട് ,ലീഗെസ് എൻസൈം

Cഗ്ലൈകോസൈഡിക് ബോണ്ട് ,ലീഗെസ് എൻസൈം

Dഫോസ്ഫോഡൈഎസ്റ്റർ ബോണ്ട് ,പോളിമറേസ് എൻസൈം

Answer:

A. ഫോസ്ഫോഡൈഎസ്റ്റർ ബോണ്ട് ,ലീഗെസ് എൻസൈം

Read Explanation:

•Lagging strand ന്റെ ഖണ്ഡങ്ങളെ Okazaki ഖണ്ഡങ്ങൾ എന്നാണ് വിളിക്കുന്നത്. •ഓരോ ഒക്കസാക്കി ഖണ്ഡങ്ങളും കൂട്ടിച്ചേർക്കപ്പെടുന്നത് phosphodiester bond കൾ കൊണ്ടാണ്. •ഈ കൂടിച്ചേരലിന് ആവശ്യമായ രാസാഗ്നിയാണ്, DNA ligase.


Related Questions:

Which among the following is NOT TRUE regarding Restriction endonucleases?
ന്യൂക്ലിയോടൈഡിൻ്റെ ഘടന എന്താണ്?
Initiation factors are ______________________
During DNA replication, the strands of the double helix are separated by which enzyme?
മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി ?