"ഒക്ടോബർ ചൂട്" എന്ന പ്രതിഭാസത്തിന് കാരണം ?Aമൺസൂണിന്റെ ആരഭംBമൺസൂണിന്റെ പിൻവാങ്ങൽCപശ്ചിമ അസ്വസ്ഥതDഎൽ നിനോAnswer: B. മൺസൂണിന്റെ പിൻവാങ്ങൽ Read Explanation: ഒക്ടോബർ ചൂട് തെളിഞ്ഞ ആകാശവും ഉയരുന്ന താപനിലയും പിൻവാങ്ങുന്ന മൺസൂണിന്റെ പ്രത്യേകതയാണ്. ഈ സമയത്തും കര ഈർപ്പം നിറഞ്ഞതായിരിക്കും. ഉയർന്ന താപനിലയും, കൂടിയ അന്തരീക്ഷ ആർദ്രതയും ദിനാന്തരീക്ഷസ്ഥിതി വളരെ ദുസ്സഹമാക്കുന്നു. ഇതിനെയാണ് 'ഒക്ടോബർ ചൂട് എന്നറിയപ്പെടുന്നത് ഉത്തരേന്ത്യയിൽ ഒക്ടോബർ രണ്ടാംപകുതിയോടെ താപനില വളരെപെട്ടെന്ന് കുറയാൻ തുടങ്ങുന്നു. മൺസൂൺ പിന്മാറ്റകാലത്തിൽ ഉത്തരേന്ത്യയിൽ വരണ്ട കാലാവസ്ഥയായിരിക്കും. പക്ഷെ ഉപദ്വീപിന്റെ കിഴക്കുഭാഗങ്ങളിൽ ഈ കാലയളവിൽ മഴ ലഭിക്കുന്നു Read more in App