ഒച്ചിഴയുക എന്നതിന്റെ അർത്ഥമെന്ത്?Aമന്ദഗതിBബേദഗതിCകാട്ടിക്കൂട്ടുകDഇവയൊന്നുമില്ലAnswer: A. മന്ദഗതി Read Explanation: ഒച്ചിഴയുക - മന്ദഗതി ഹൃദയഭേദകം - അതിദാരുണമായത് അമരക്കാരൻ - നിയന്ത്രിക്കുന്നവൻ നാരദൻ - ഏഷണിക്കാരൻ ഏഴാംകൂലി - അപ്രസിദ്ധൻ Read more in App