Challenger App

No.1 PSC Learning App

1M+ Downloads
ഒഡിയ ഭാഷക്ക് ക്ലാസ്സിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ?

A2012

B2013

C2014

D2015

Answer:

C. 2014

Read Explanation:

അവസാനമായി ഇന്ത്യയിൽ നിന്നും ക്ലാസ്സിക്കൽ ഭാഷ പദവി ലഭിച്ച ഭാഷയാണ് ഒഡിയ


Related Questions:

ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം ?
ഒരു സംസ്ഥാനത്തെ ജനസംഖ്യയിൽ ഒരു വിഭാഗം സംസാരിക്കുന്ന ഭാഷ സംബന്ധിച്ച വ്യവസ്ഥയെ പറ്റി പരാമർശിക്കുന്ന അനുച്ഛേദം ഏത്?
ഭരണഘടന നിലവിൽ വന്നപ്പോൾ അംഗീകരിച്ച ഭാഷകളുടെ എണ്ണം എത്ര ?
Which among the following language is NOT there in the 8th Schedule of Constitution of India?
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഭാഷകള്‍ എത്രയാണ് ?