App Logo

No.1 PSC Learning App

1M+ Downloads
ഒഡിഷ സംസ്ഥാനത്തിലെ പ്രധാന നിർത്തരൂപം ഏത്?

Aഭരതനാട്യം

Bഒഡീസി

Cകഥകളി

Dകഥക്

Answer:

B. ഒഡീസി

Read Explanation:

ഇന്ത്യയിലെ പ്രശസ്തനായ ഒഡീസി നർത്തകനാണ് കേളുചരൺ മഹാപാത്ര. ഇരുപതാം നൂറ്റാണ്ടിൽ ഒഡീസി നൃത്തത്തിന് തൻറെ വ്യത്യസ്ത ശൈലിയിലൂടെ പുതുജീവൻ നൽകിയ വ്യക്തിയാണ് ഇദ്ദേഹം


Related Questions:

മധുബാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?
Bollywood actor nominated as the Goodwill Ambassador of South Korea :
താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്?
യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?
സതി എന്ന സാമൂഹ്യ ദുരാചാരത്തിന്റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ ആര് ?