Challenger App

No.1 PSC Learning App

1M+ Downloads
ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?

Aമഹാനദി

Bകാവേരി

Cകൃഷ്ണ

Dനർമ്മത

Answer:

A. മഹാനദി

Read Explanation:

ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ദാമോദർ ആണ് . ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നത് കോസിയാണ് .


Related Questions:

ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?

ചംബൽ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ ഏവ :

  1. ഗുജറാത്ത്
  2. മധ്യപ്രദേശ്
  3. പഞ്ചാബ്
  4. രാജസ്ഥാൻ
  5. ഉത്തർപ്രദേശ്
    യമുന നദിയുടെ നീളം എത്ര ?
    ഉപദ്വീപിയൻ നദികൾക്ക് ഉദാഹരണം കണ്ടെത്തുക.
    ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി ഏതാണ് ?