App Logo

No.1 PSC Learning App

1M+ Downloads
ഒഡീഷ സെക്രട്ടറിയേറ്റിന്റെ പുതിയ പേര് ?

Aവിധാൻ സൗധ

Bവിധാൻ പരിഷത്

Cവിധാൻ സഭ

Dലോക് സേവാ ഭവൻ

Answer:

D. ലോക് സേവാ ഭവൻ

Read Explanation:

1959 -ൽ നിർമിച്ച ഒഡീഷ സെക്രട്ടേറിയേറ്റിന്റെ പുതിയ പേര് ഒഡിഷയുടെ മുഖ്യമന്ത്രി നവീൻ പട്നായിക്കാന് പ്രഖ്യാപിച്ചത്.


Related Questions:

പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവൽ 2020 നടന്ന സംസ്ഥാനം ?
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
In June 2024, Mohan Charan Majhi was appointed as chief minister of Odisha. Which party does he belong to?
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
India has signed a 3-year work programme with which country for cooperation in agriculture?