ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?
Aലാൽ ബഹാദൂർ ശാസ്ത്രി
Bമൊറാർജി ദേശായ്
Cകെ ഹനുമന്തയ്യ
Dഎം വീരപ്പമൊയ്‌ലി
Answer:
B. മൊറാർജി ദേശായ്
Read Explanation:
ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ മൊറാർജി ദേശായ് ആയിരുന്നു. അദ്ദേഹം ഉപപ്രധാനമന്ത്രി ആയപ്പോൾ കെ ഹനുമന്തയ്യ ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ചെയർമാൻ ആയി സ്ഥാനമേറ്റു.