Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?

Aലാൽ ബഹാദൂർ ശാസ്ത്രി

Bമൊറാർജി ദേശായ്

Cകെ ഹനുമന്തയ്യ

Dഎം വീരപ്പമൊയ്‌ലി

Answer:

B. മൊറാർജി ദേശായ്

Read Explanation:

ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ മൊറാർജി ദേശായ് ആയിരുന്നു. അദ്ദേഹം ഉപപ്രധാനമന്ത്രി ആയപ്പോൾ കെ ഹനുമന്തയ്യ ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ചെയർമാൻ ആയി സ്ഥാനമേറ്റു.


Related Questions:

One among the chief justice of India became the governor of a state :
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയേത്?
Self reliance is the main objective of ______
Who observed that public administration includes the operations of only the executive branch of government ?
The first BRICS Summit was held in...............