App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി ?

Aവി.വി ഗിരി.

Bഫക്രുദ്ദീൻ അലി അഹമ്മദ്

Cനീലം സഞ്ജീവ റെഡ്ഡി

Dഡോ: എസ്. രാധാകൃഷ്ണൻ

Answer:

A. വി.വി ഗിരി.

Read Explanation:

  • 1969 ജൂലൈ 19നാണ് ഇന്ത്യയിൽ ആദ്യ ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്.
  • നാലാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ് ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്
  • 50 കോടി ആസ്തിയുള്ള ബാങ്കുകളാണ് ഒന്നാംഘട്ടത്തിൽ ദേശസാൽക്കരിച്ചത്
  • 14 ബാങ്കുകളാണ് ഒന്നാംഘട്ടത്തിൽ ദേശസാൽക്കരിക്കപ്പെട്ടത്.
  • ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി  - ഇന്ദിരാഗാന്ധി
  • ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി - വി. വി ഗിരി

Related Questions:

The actual growth rate of Second Five Year Plan was?
'മൻമോഹൻ സിംഗ് വിദ്യാഭ്യാസ പദ്ധതി' എന്ന് വിശേഷിപ്പിച്ചത് എത്രാം പഞ്ചവത്സര പദ്ധതിയെയാണ്?
Which of the following plans aimed at improving the standard of living?
നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് സ്ഥാപിതമായത് എന്ന്?
ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് സമുദ്ര മത്സ്യ ബന്ധന മേഖല അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചത് ?