App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ജനറേഷൻ കംപ്യൂട്ടറുകളുടെ കാലഘട്ടത്തിൽ ഇവയുടെ വേഗത നിർണ്ണയിക്കുന്നത്

Aമണിക്കൂറിൽ

Bമില്ലി സെക്കൻഡിൽ

Cസെക്കൻഡിൽ

Dമെഗാഹെർട്സ്

Answer:

B. മില്ലി സെക്കൻഡിൽ

Read Explanation:

ഒന്നാം ജനറേഷൻ കംപ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന ഭാഷ - മെഷീൻ ലാംഗ്വേജ്


Related Questions:

ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നറിയപ്പെടുന്നതാര് ?
അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത് ?
ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കമ്പ്യൂട്ടർ ?
Which is true for the digital computer?
______ generation of computer started with using vacuum tubes as the basic components.