Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെടാത്തത് ഏത് ?

Aത്രികക്ഷിസഖ്യം

Bത്രികക്ഷിസൗഹാര്‍ദം

Cഅച്ചുതണ്ടു ശക്തികള്‍

Dബാള്‍ക്കന്‍ പ്രതിസന്ധി

Answer:

C. അച്ചുതണ്ടു ശക്തികള്‍


Related Questions:

ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?
രണ്ടാം ഗൾഫ് യുദ്ധം നടന്ന വർഷം ഏത് ?
സോവിയറ്റ് യൂണിയൻ തകർന്ന വർഷം ?
ഗ്ലാസ്നോസ്ത്, പെരിസ്‌ട്രോയിക്ക എന്നത് ആരുടെ ഭരണ പരിഷ്കാരങ്ങളായിരുന്നു ?
അമേരിക്ക ജപ്പാന് മേൽ നാഗസാക്കിയിൽ ഫാറ്റ്മാൻ എന്ന അണുബോംബ് വർഷിച്ചത് എന്ന് ?