Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവും ആകുന്ന ജീവി ബന്ധം ഏത്?

Aകമൻസെലിസം

Bമ്യൂച്ചലിസം

Cഇരപിടിത്തം

Dമത്സരം

Answer:

C. ഇരപിടിത്തം

Read Explanation:

രണ്ടു ജീവികൾക്കും ഗുണകരമാകുന്ന ജീവി ബന്ധമാണ് മ്യൂച്ചലിസം. ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ജീവി ബന്ധമാണ് കമൻസെലിസം. തുടക്കത്തിൽ രണ്ടിനും ദോഷകരവും പിന്നീട് ജയിക്കുന്നവർക്ക് ഗുണകരവും ആകുന്ന ജീവി ബന്ധമാണ് മത്സരം

Related Questions:

ഡാർവിൻ ഗാലപ്പഗോസ് ദ്വീപിലേക്ക് സഞ്ചരിച്ച കപ്പൽ ഏതാണ് ?

യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?

1.പ്രോട്ടീന്‍ 

2.ഫാറ്റി ആസിഡ് 

3.അമിനോആസിഡ് 

4.ഗ്ലൂക്കോസ്

ഹോമോ സാപിയൻസ് ; ആദ്യ ഫോസിലുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
മീഥേനും,അമോണിയ , ഹൈഡ്രജൻ , നീരാവി എന്നിവ ചേർന്ന ആദിമഭൗമ അന്തരീക്ഷം പരീക്ഷണാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ശാസ്ത്രജ്ഞർ ആരൊക്കെ ?
ഊർജം സംഭരിക്കുന്ന തന്മാത്രകളാണ് :