App Logo

No.1 PSC Learning App

1M+ Downloads
ഒന്നിലധികം കമ്പ്യൂട്ടറുകളിൽ നിന്നും വരുന്ന വിവരങ്ങളെ (DATA) ഒരു കോമൺ ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ ചാനലിലൂടെ കടത്തിവിടുന്ന ഉപകരണം ഏതാണ് ?

Aഹബ്ബ്

Bബ്രിഡ്ജ്

Cറൂട്ടർ

Dമൾട്ടിപ്ലക്സ്സർ

Answer:

D. മൾട്ടിപ്ലക്സ്സർ

Read Explanation:

മൾട്ടിപ്ലക്സ്സർ

  • ഒരു ഭൗതികമാധ്യമത്തിലൂടെ അനേകം തരംഗങ്ങളെ സംയോജിപ്പിച്ച് ഒരു കോമൺ ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ ചാനലിലൂടെ കടത്തിവിടുന്ന ഉപകരണം.
  • ഇതിന് വിപരീതമായി മൾട്ടിപ്ലെക്സിങ് ചെയ്ത തരംഗങ്ങളെ വിഘടിപ്പിച്ച് പ്രത്യേക തരംഗങ്ങൾ ആക്കി മാറ്റുന്ന ഉപകരണം : ഡീ മൾട്ടിപ്ലക്സ്സർ

Related Questions:

Which one is these web browser is invented in 1990 ?
Which type of linked list comprises the adjacently placed first and the last elements?
What is the full form of GSM?
Which protocol does Ping use?

ഒരു നോഡിന്റെ പ്രവർത്തന തകരാർ നെറ്റ്‌വർക്കിനെ ബാധിക്കാത്ത ടോപ്പോളജി ?

  1. മെഷ്
  2. റിങ്
  3. ബസ്