Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിൽ കൂടുതൽ പ്രാവസ്ഥകളുള്ള (Phases) വ്യൂഹത്തിലെ സന്തുല0 അറിയപ്പെടുന്നത് എന്ത് ?

Aസാമാന്യ സന്തുലനം

Bഭിന്നാത്മക സന്തുലനം

Cഏകാത്മക സന്തുലനം

Dരാസ സന്തുലനം

Answer:

B. ഭിന്നാത്മക സന്തുലനം

Read Explanation:

  • ഒന്നിൽ കൂടുതൽ പ്രാവസ്ഥകളുള്ള (Phases) വ്യൂഹത്തിലെ സന്തുലനമാണ് ഭിന്നാത്മക സന്തുലനം.

  • ഒരു അടച്ചിട്ട പാത്രത്തിലെ ജലബാഷ്പവും, ദ്രാവക ജലവും തമ്മിലുള്ള സന്തുലനം ഇതിന് ഉദാഹരണമാണ്.


Related Questions:

PCl5 ന്റെ തന്മാത്ര ഘടന എന്ത് ?
ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം :
സ്റ്റീലിനെ ചുട്ടു പഴുപ്പിച്ച ശേഷം വായുവിൽ സാവധാനം തണുപ്പിക്കുന്ന പ്രക്രിയയാണ് .....
ബ്രൗൺ റിങ് ടെസ്റ്റ് ഏതു സംയുക്തത്തിന്റെ സാന്നിധ്യം മനസിലാക്കാൻ വേണ്ടിയാണ് ?
ഒരു സിസ്റ്റത്തിൻ്റെ അവസ്ഥ നിർണ്ണയിക്കുന്ന ഘട്ടനിയമം (ഫേസ് നിയമം) _____ ആണ് .