App Logo

No.1 PSC Learning App

1M+ Downloads
ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക

Aഎം.ജി.എസ്സ്. നാരായണൻ

Bഇളംകുളം കുഞ്ഞൻപിള്ള

Cഇ.എം.എസ്സ്. നമ്പൂതിരിപ്പാട്

Dഎ. ശ്രീധരമേനോൻ

Answer:

C. ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്

Read Explanation:

കേരളത്തിലെ ആദ്യ മുഖ്യമന്ത്രി - ഇഎംഎസ് നമ്പൂതിരിപ്പാട്


Related Questions:

നിലവിലെ കേരള ഗവർണർ ആര്?
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണ്ണർ ?
വൈദ്യുതി പ്രക്ഷോഭം നടന്നത്?
15-ാം കേരള നിയമസഭാ തിരഞ്ഞടുപ്പിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചതാർക്ക് ?
സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ് ?