App Logo

No.1 PSC Learning App

1M+ Downloads
ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര് ?

Aഇ. എം. എസ്. നമ്പൂതിരിപ്പാട്

Bഎൻ. വി. കൃഷ്ണവാര്യർ

Cകുട്ടിമാളു അമ്മ

Dഅക്കമ്മ ചെറിയാൻ

Answer:

A. ഇ. എം. എസ്. നമ്പൂതിരിപ്പാട്

Read Explanation:

  • കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് ഈ എം എസ് നമ്പൂതിരിപ്പാട്
  • 1957 ഏപ്രിൽ 5നാണ്  ഇ.എം.എസ് ആദ്യ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത് 
  • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നതും ഇ.എം.എസ് ആയിരുന്നു 
  • ബാലറ്റു പേപ്പറിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ്‌ നേതാവ്‌
  • എസ്.പരമേശ്വരൻ, പി.എസ്.ചെറിയാൻ. സുരേന്ദ്രൻ എന്നീ തൂലികാനാമങ്ങളിൽ രചനകൾ നടത്തിയിരുന്ന വ്യക്തി 
  • 1946 ലാണ് " ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം ഇ.എം.എസ്. രചിച്ചത് 

Related Questions:

രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ ടോറിസെല്ലി ആരുടെ ശിഷ്യനായിരുന്നു ?
അറബികളെ ഗ്രീക്കുകാർ വിളിച്ചിരുന്നത് :
മാർട്ടിൻ ലൂഥർ ബൈബിൾ ഏത് ഭാഷയിലേക്കാണ് തർജ്ജമ ചെയ്തത് ?
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ 1337 - 1453 കാലത്ത് നടന്ന യുദ്ധം അറിയപ്പെടുന്നത് ?
മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ ഏത് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു ?