Challenger App

No.1 PSC Learning App

1M+ Downloads
ഒമ്പതാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം?

A1992-97

B1997-02

C2002-07

D2007-12

Answer:

B. 1997-02

Read Explanation:

  • സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിലാണ് ഒമ്പതാം പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.
  • അടൽ ബിഹാരി വാജ്പേയി ആയിരിന്നു അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി.
  • ദ്രുതഗതിയിലുള്ള സാമ്പത്തീക വളർച്ചയും സാമൂഹിക നീതിയും ആ​യിരിന്നു പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടത്. 
  • ലക്ഷ്യമിട്ട വളർച്ചാനിരക്ക് 7.1 % ആയിരിന്നൂവെങ്കിലും കൈവരിക്കാനായത് 6.8 % മാത്രമാണ്.

Related Questions:

Which state has the highest Human Development Index(HDI) in India ?

താഴെ നൽകിയിരിക്കുന്ന പ്രസ്താവന വായിച്ച് ശരിയായ ബദൽ തിരഞ്ഞെടുക്കുക:

അസ്സെർശൻ:സാമ്പത്തിക ആസൂത്രണം എന്നാൽ ഒരു സമ്പദ്‌വ്യവസ്ഥയിൽ ലഭ്യമായ വിഭവങ്ങളുടെ ഏകോപനവും വിനിയോഗവുമാണ്.

റീസൺ :ഒരു സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യമേഖലയാണ് സാമ്പത്തിക ആസൂത്രണം ഏറ്റെടുക്കുന്നത്

ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1964-65-ൽ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്റ്റിൽ സൃഷ്ടിച്ച കാർഷിക ഉൽപാദനത്തിന്റെ ഒരു പുതിയ മാനവുമായി HYVP അവതരിപ്പിച്ചു.
  2. ഒരു ചരക്കിന്റെയോ സേവനത്തിന്റെയോ വില കുറയ്‌ക്കാൻ ഒരു വ്യവസായത്തെയോ ബിസിനസിനെയോ സഹായിക്കുന്നതിന് സംസ്ഥാനമോ ഒരു പൊതു സ്ഥാപനമോ അനുവദിക്കുന്ന തുകയെയാണ് സബ്‌സിഡികൾ സൂചിപ്പിക്കുന്നത്.
പതിനൊന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം?
ആദ്യത്തെ പഞ്ചവത്സര പദ്ധതി : ______