Challenger App

No.1 PSC Learning App

1M+ Downloads
ഒരനുതാപം എന്ന കാവ്യം രചിച്ചത് ആര്?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cചങ്ങമ്പുഴ

Dഉള്ളൂർ

Answer:

A. കുമാരനാശാൻ

Read Explanation:

1873-ൽ തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന ഗ്രാമത്തിലാണ് കുമാരനാശാൻ ജനിച്ചത്. 1919-ൽ രചിച്ച പ്രരോദനം എന്ന കവിതയിൽ ആണ് 'ഇവിടമാണദ്ധ്യാത്മ വിദ്യാലയം' എന്ന പരാമർശം ഉണ്ടായത്.


Related Questions:

In which year was the Aruvippuram Sivalinga Prathishta?
SNDP യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി ആരായിരുന്നു ?
The book jathi Kummi was written by

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.യാഥാസ്ഥിതിക കുടുംബങ്ങളിലെ അന്തർജനങ്ങളെ ബോധവൽക്കരിക്കാൻ പാർവതി നെന്മേനിമംഗലതിന്റെ  നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ജാഥ മലപ്പുറത്തുനിന്ന് കോട്ടയം വരെ സംഘടിപ്പിച്ചു.

2.''എം ആർ ബി യുടെ വേളിക്ക് പുറപ്പെടുക'' എന്ന തലക്കെട്ടോടെ കൂടിയ പാർവതി നെന്മേനിമംഗലത്തിൻറെ പ്രസിദ്ധമായ ലേഖനം 1934 സെപ്റ്റംബർ നാലിന് മാതൃഭൂമി ദിനപ്പത്രത്തിൽ വരികയുണ്ടായി.

1812-ൽ രാമൻ നമ്പിയുടെ നേതൃത്വത്തിൽ നടന്ന കുറിച്യ കലാപത്തിന്റെ കാരണം

  1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്.
  2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.
  3. നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.