ഒരാളുടെ വരവും ചിലവും 8:5 എന്ന അംശബന്ധത്തിലാണ്. ഇയാൾ ഒരു മാസം 3000 രൂപ സമ്പാദിക്കുന്നുവെങ്കിൽ ആ മാസത്തിൽ ഇയാളുടെ വരവ് എത്ര ?
A8000
B5000
C6500
D3000
Answer:
A. 8000
Read Explanation:
വരവും ചിലവും തമ്മിലുള്ള വ്യത്യാസം ആയിരിക്കും സമ്പാദ്യം
8x - 5x = 3x
സമ്പാദ്യം (3x) = 3000 (തന്നിരിക്കുന്നു)
3x = 3000
x = 1000
അയാളുടെ വരവ് = 8x = 8 x 1000 = 8000