Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ വരവും ചിലവും 8:5 എന്ന അംശബന്ധത്തിലാണ്. ഇയാൾ ഒരു മാസം 3000 രൂപ സമ്പാദിക്കുന്നുവെങ്കിൽ ആ മാസത്തിൽ ഇയാളുടെ വരവ് എത്ര ?

A8000

B5000

C6500

D3000

Answer:

A. 8000

Read Explanation:

വരവും ചിലവും തമ്മിലുള്ള വ്യത്യാസം ആയിരിക്കും സമ്പാദ്യം 8x - 5x = 3x സമ്പാദ്യം (3x) = 3000 (തന്നിരിക്കുന്നു) 3x = 3000 x = 1000 അയാളുടെ വരവ് = 8x = 8 x 1000 = 8000


Related Questions:

$\sqrt{15612 + \sqrt{154 + \sqrt{225} }  $ 

x-1 ഒരു ഒറ്റസംഖ്യയാണെങ്കിൽ തുടർന്നു വരുന്ന ഒറ്റ സംഖ്യ ഏത്?
1573 രൂപ 11 പേർക്കായി വീതിച്ചു കൊടുത്താൽ ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടും?
The cost of 18 pens and 12 scissors is Rs. 756. What is is the cost of 6 pens and 4 scissors?
ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര ?