App Logo

No.1 PSC Learning App

1M+ Downloads
ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?

A30% കുറവ്

B9% കുറവ്

C9% കൂടുതൽ

Dമാറ്റമില്ല

Answer:

B. 9% കുറവ്

Read Explanation:

100 രൂപയാണ് ആദ്യ ശമ്പളം എങ്കിൽ 30% വർദ്ധിക്കുമ്പോൾ 130 ആകും . 130 രൂപയുടെ 30% കുറഞ്ഞു എങ്കിൽ 39 രൂപ കുറയും. അപ്പോൾ ശമ്പളം 91 രൂപ ആകും. അതായത് 100 രൂപ 91 രൂപ ആയി = 9% കുറവ്


Related Questions:

ഒരു ചതുരത്തിന്റെ നീളവും വീതിയും 20% വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?
A number when increased by 50 % gives 2550. The number is:
500 ൻ്റെ 20% ൻ്റെ 25% എത്ര?
A single discount equivalent to three successive discounts of 20%, 25% and 10% is
റഹീമിന്റെ വരുമാനത്തേക്കാൾ 20% കുറവാണ് രാജുവിന്റെ വരുമാനം. റഹീമിന്റെ വരുമാനം രാജുവിന്റെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ് ?