Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?

A30% കുറവ്

B9% കുറവ്

C9% കൂടുതൽ

Dമാറ്റമില്ല

Answer:

B. 9% കുറവ്

Read Explanation:

100 രൂപയാണ് ആദ്യ ശമ്പളം എങ്കിൽ 30% വർദ്ധിക്കുമ്പോൾ 130 ആകും . 130 രൂപയുടെ 30% കുറഞ്ഞു എങ്കിൽ 39 രൂപ കുറയും. അപ്പോൾ ശമ്പളം 91 രൂപ ആകും. അതായത് 100 രൂപ 91 രൂപ ആയി = 9% കുറവ്


Related Questions:

ഒരു തുകയുടെ 25 ശതമാനം ഭാര്യക്കും 45 ശതമാനം മകൾക്കും ബാക്കി 20 ശതമാനം മകനും സുരേഷ് നൽകുന്നു. സുരേഷിന് 4800 രൂപ ബാക്കിയുണ്ടെങ്കിൽ , സുരേഷിന് തുടക്കത്തിൽ എത്ര രൂപ ഉണ്ടായിരുന്നു?
ഒരു സംഖ്യയുടെ 40%വും 75%വും തമ്മിലുള്ള വ്യത്യാസം 1400 ആണെങ്കിൽ സംഖ്യ ഏത് ?
ഒരു സംഖ്യയുടെ 40 ശതമാനത്തോട് 40 കൂട്ടിയാൽ 400 ലഭിക്കും എങ്കിൽ സംഖ്യ ഏത്?
ഒരു ചതുരത്തിൻ്റെ നീളം 40% വർധിക്കുകയും വീതി 30% കുറയ്ക്കുകയും ചെയ്‌താൽ വിസ്‌തീർ ണത്തിലെ മാറ്റം?
സീതക്ക് ഒരു പരീക്ഷയിൽ 45% മാർക്ക് കിട്ടി. 45 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്