ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ ഏത്?
Aസെക്ഷൻ 340
Bസെക്ഷൻ 319
Cസെക്ഷൻ 339
Dസെക്ഷൻ 341
Answer:
D. സെക്ഷൻ 341
Read Explanation:
IPC സെക്ഷൻ 341
ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിനെ കുറിച്ച് IPC സെക്ഷൻ 339 പ്രതിപാദിക്കുന്നു.
ഇതിന് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചാണ് IPC സെക്ഷൻ 341 പ്രതിപാദിക്കുന്നത്
സെക്ഷൻ 341 അനുസരിച്ച്, തെറ്റായ രീതിയിൽ തടഞ്ഞു നിർത്തുന്നത്തിനുള്ള ശിക്ഷ ഒരു മാസം വരെ നീണ്ടുനിൽക്കുന്ന തടവോ അഞ്ഞൂറ് രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്.