Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് :

A1.5 ലിറ്റർ

B3 ലിറ്റർ

C15 ലിറ്റർ

D3.5 ലിറ്റർ

Answer:

C. 15 ലിറ്റർ

Read Explanation:

സർക്കാർ ഉത്തരവ് പ്രകാരം ലൈസൻസ് പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് ബില്ലോടുകൂടി പരമാവധി കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് നിശ്ചയിച്ചിരിക്കുന്നു. ഇത് 15 ലിറ്റർ വരെ ആണ് ,എന്നാൽ ഇത് താഴെപ്പറയുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു

 

ഇനം  അളവ് 
കള്ള് 1.5 ലിറ്റർ
 ഇന്ത്യൻ നിർമ്മിത വിദേശ മദ്യം  3 ലിറ്റർ
ബിയർ  3.5 ലിറ്റർ
വൈൻ  3.5 ലിറ്റർ
വിദേശനിർമ്മിത വിദേശ മദ്യം  2.5 ലിറ്റർ
കൊക്കോ ബ്രാണ്ടി 1 ലിറ്റർ

Related Questions:

കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വെക്കുവാൻ പാടില്ല എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
ഫോറിൻ ലിക്വർ സ്റ്റോറേജ് ഇൻ ബോണ്ട നിലവിൽ വന്ന വർഷം ഏത്?
To whom is the privilege extended In the case of the license FL10?
To whom is the privilege extended In the case of the license FL8A?
ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം :