ഒരാൾ ഒരു മണിക്കൂറിൽ രണ്ടര കിലോമീറ്റർ നടക്കുമെങ്കിൽ അയാൾ ഒരു കിലോമീറ്റർ നടക്കാൻ എടുത്ത സമയം മിനിറ്റിൽ എത്ര?A30 മിനിറ്റ്B24 മിനിറ്റ്C45 മിനിറ്റ്D28 മിനിറ്റ്Answer: B. 24 മിനിറ്റ് Read Explanation: വേഗത = 2.5 km/hr ഒരു കിലോമീറ്റർ നടക്കാൻ എടുത്ത സമയം = 1/2.5 hr മിനിറ്റിൽ കണക്കാക്കുമ്പോൾ , (1/2.5) × 60 = 24 minRead more in App