ഒരാൾ ഒഴുക്കിനൊപ്പം ഒരു കിലോമീറ്റർ നീന്താൻ 4 മിനിറ്റും ഒഴുക്കിനെതിരെ അത്രയും ദൂരം നീന്താൻ 10 മിനിറ്റും എടുക്കുന്നു. ഒഴുക്കിന്റെ വേഗമെന്ത് ?
A4.5 km/h
B4 km/h
C9 km/h
D5.6 km/h
Answer:
A. 4.5 km/h
Read Explanation:
4 മിനുറ്റിൽ 1 കിലോമീറ്റർ എന്നാൽ 15 km/hr
10 മിനുറ്റിൽ 1 കിലോമീറ്റർ എന്നാൽ 6 km/hr
നിശ്ചല ജലത്തിലെ വേഗം + ഒഴുക്കിൻ്റെ വേഗം = 15 ---- 1
നിശ്ചല ജലത്തിലെ വേഗം - ഒഴുക്കിൻ്റെ വേഗം = 6 --------2
1 ഉം 2 ഉം കൂട്ടിയാൽ
2 x ഒഴുക്കിൻ്റെ വേഗം = 9
ഒഴുക്കിൻ്റെ വേഗം = 4.5