Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ ജോലി ചെയ്യാൻ സന്നദ്ധനാകുകയും എന്നാൽ ജോലി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത് എന്ത് ?

Aപ്രച്ഛന്ന തൊഴിലില്ലായ്മ

Bപ്രത്യക്ഷ തൊഴിലില്ലായ്മ

Cകാലിക തൊഴിലില്ലായ്മ

Dപരോക്ഷ തൊഴിലില്ലായ്മ

Answer:

B. പ്രത്യക്ഷ തൊഴിലില്ലായ്മ

Read Explanation:

  • ആവശ്യമായതിനേക്കാൾ ഏറെ ആളുകൾ തൊഴിലിൽ നിയോഗിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പ്രച്ഛന്ന തൊഴിലില്ലായ്മ.

Related Questions:

ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകൾ ?
കേരള സംസ്ഥാന സേവനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
TRYSEM പദ്ധതിയിൽ എത്ര ശതമാനം വനിതകൾ ആയിരിക്കണം ?

ആവിശ്യമായ ലെജിസ്ലേറ്റീവ് ഫങ്ക്ഷന്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭയ്ക്ക് അതിന്റെ നിയമ നിർമ്മാണ അധികാരം കൈമാറാൻ കഴിവുണ്ടങ്കിലും അത് വിശാലമോ, അനിയന്ത്രിതമോ, മാർഗനിർദ്ദേശമില്ലാത്തതോ ആയിരിക്കില്ല.
  2. നിയമ നിർമാണ സഭ അത്തരം അധികാരം കൈമാറ്റം ചെയ്യുമ്പോൾ നിയമത്തിന്റെ ചട്ട കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുവാൻ എക്സിക്യൂട്ടീവിനെ പ്രാപ്തനാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യവസ്ഥപ്പെടുത്തണമെന്നില്ല .