App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ രണ്ട് കുതിരകളെ 6,000 രൂപയ്ക്ക് വിൽക്കുന്നു. ഇടപാടിൽ നഷ്ടമോ ലാഭമോ അയാൾക്ക് ഇല്ല. അയാൾ ഒരു കുതിരയെ 25 ശതമാനം ലാഭത്തിൽ വിറ്റെങ്കിൽ, മറ്റേ കുതിരയെ വിൽക്കുന്ന നഷ്ടത്തിന്റെ ശതമാനം എത്രയാണ്?

A30 1/3

B16 2/3

C15 1/4

D40

Answer:

B. 16 2/3

Read Explanation:

SP1 = 6000, SP2 = 6000 ആദ്യത്തെ കുതിരയെ വിൽക്കുന്ന വില SP1 = 6000 25% ലഭത്തിനാണ് വിൽക്കുന്നത് 125% = 6000 CP1=100% = 6000 x 100/125 = 4800 ഒരു കുതിരയെ വിൽക്കുമ്പോൾ ലഭാവും മറ്റേതിനെ വിൽക്കുമ്പോൾ നഷ്ടവും ആണ് അതിനാൽ രണ്ടാമത്തെ കുതിരയുടെ വാങ്ങിയ വില രണ്ടു കുതിരകളുടെയും വിറ്റ വിലയിൽ നിന്നും ആദ്യത്തെ കുതിരയുടെ വാങ്ങിയ വില കുറയ്ക്കുന്നതാണ്. CP2 = 12000 - 4800 = 7200 നഷ്ടം = CP - SP = 7200 - 6000 = 1200 രണ്ടാമത്തെ കുതിരയെ വിൽക്കുന്ന നഷ്ടത്തിന്റെ ശതമാനം = L/CP2 × 100 = 1200/7200 x 100 = 16⅔ %


Related Questions:

800 രൂപയ്ക്ക് ഒരു മേശവാങ്ങി 900 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
The difference between the selling price on a discount of 32% and two successive discounts of 20% each on a certain bill is 25. Find the actual amount of the bill.
3 പേന വാങ്ങിയാൽ 1 പേന വെറുതെ കിട്ടുമെങ്കിൽ ഡിസ്‌കൗണ്ട് ശതമാനം എത്ര ?
Ravi bought a camera and paid 18% less than its original price. He sold it at 30% profit on the price he had paid. How much was the profit percentage earned by Ravi on the original price?
200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ?