Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ രണ്ട് മണിക്കുർ ബസ്സിലും മൂന്ന് മണിക്കുർ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്റെ ശരാശരി വേഗത മണിക്കൂറിൽ 40 കിലോമീറ്ററും ട്രെയിനിന്റേത് മണിക്കുറിൽ 70 കിലോമീറ്ററും ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര ?

A58

B52

C60

D55

Answer:

A. 58

Read Explanation:

ബസ്സിൽ യാത്ര ചെയ്ത സമയം = 2 മണിക്കൂർ ബസ്സിൻ്റെ ശരാശരി വേഗത= 40km/hr സഞ്ചരിച്ച ദൂരം = 40 × 2 = 80 km ട്രെയിനിൽ യാത്ര ചെയ്ത സമയം= 3 മണിക്കൂർ ട്രെയിനിൻ്റെ ശരാശരി വേഗത= 70 km/hr സഞ്ചരിച്ച ദൂരം= 70 × 3 = 210 km ആകെ ദൂരം= 210 + 80 = 290 km ആകെ സമയം = 2 + 3 = 5 മണിക്കൂർ ശരാശരി വേഗത= ആകെ ദൂരം/ ആകെ സമയം = 290/5 = 58 km/hr


Related Questions:

The ratio of width to length of an arrow head in dimensioning,
Diagonal tension reinforcement is provided in a beam as:
The most important line in a survey is
A set of closed contour lines with higher values inside it present
Find the missing number in the series: 2, 6, 10, 3, 9, 13, 4, 12, ...