ഒരാൾ 1400 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ 10% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?A1390B1260C1290D1160Answer: B. 1260 Read Explanation: വാങ്ങിയവില = 1400 10% നഷ്ടത്തിൽ വിറ്റാൽ, 1400 × 90/100 =1260Read more in App