App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 2000 രൂപ 10% കൂട്ടുപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. ബാങ്ക് അർധവാർഷികമായാണ് പലിശ കണക്കാക്കുന്നത് എങ്കിൽ ഒരു വർഷം കഴിഞ്ഞു പലിശയടക്കം എത്ര രൂപ കിട്ടും?

A2255

B2205

C1150

D1050

Answer:

B. 2205

Read Explanation:

പലിശനിരക്കിന്റെ പകുതി എഴുതണം, കാലയളവിന്റെ ഇരട്ടി എഴുതുക. 2000 രൂപയ്ക്ക് ഒന്നാം വർഷം 100 രൂപ പലിശ 2200 രൂപയ്ക്ക് രണ്ടാം വർഷം 105 രൂപ പലിശ ആകെ 100+ 105=205 രൂപ പലിശ. മുതൽ 2000+205=2205 രൂപ


Related Questions:

ഒരു വ്യക്തി നിശ്ചിത തുകയായ 6351 രൂപ 7 വർഷത്തേക്ക് 5% വാർഷിക പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചു. അത്രയും വർഷത്തേക്കുള്ള സാധാരണ പലിശ കണക്കാക്കുക :
1000 രൂപയ്ക്ക് 2 വർഷത്തേക്ക് 180 രൂപയാണ് പലിശയെങ്കിൽ പലിശനിരക്ക് എത്ര ?
The simple interest on a sum equals 1/10 of itself in 4 years. Then the rate of interest will be
പ്രതിവർഷം വർഷം 8% കൂട്ടു പലിശ നിരക്കിൽ രാമു ഒരു ബാങ്കിൽ നാല് വർഷത്തേക്ക് ഒരു തുക നിക്ഷേ പിക്കുന്നു. ശ്യാമു അതേ തുക മറ്റൊരു ബാങ്കിൽ 8% സാധാരണ പലിശയ്ക്ക് നാല് വർഷത്തേക്ക് നിക്ഷേപിക്കുന്നു. നാല് വർഷത്തിന് ശേഷം രാമുവിന് ശ്യാമുവിനേക്കാൾ എത്ര ശതമാനം (ഏകദേശം) ലഭിച്ചു?
രേണു 12.5 % സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ച തുക നിശ്ചിത വർഷങ്ങൾക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കുന്നു . എങ്കിൽ രേണു എത്ര വർഷത്തേക്കാണ് നിക്ഷേപം നടത്തിയത് ?